
സ്വപ്നത്തിലെന്നപോലെ , പഴം തുണികീറിയ ലാഘവതോടെ
അവള്‍ പറഞ്ഞു.പ്രണയം പതിരാണെന്നും
വിപ്ലവം മുളക്കാത്ത വിത്തെന്നും,
കീറിയകുപ്പായം തുന്നുന്നവേളയില്‍
അതൊരു ആഘാതമാക്കാന്‍ ഞാന്‍ മുതിര്‍ന്നില്ല.
ദാരിദ്ര്യത്തിന്റെ കീറലുകള്‍ പ്രണയം കൊണ്ടു മറക്കാന്‍
ഞാന്‍ കവിയെല്ലെന്നും ചെനച്ച വിപ്ലവമാനെങ്കില്‍
ചേന പോലെ കുട പിടിക്കുമെന്നും ഞാന്‍ തീര്‍ത്തു പറഞ്ഞു
2 comments:
നല്ലൊരു ചെറുകുറിപ്പ്
സ്വാഗതം.http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.htmlചെയ്തിരുന്നോ
Post a Comment